Blog Post

Karanavars > News >

ഇന്ത്യയില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ് എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ […]

Read More

കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​ത്തി​യ സീ​റോ പ്രി​വ​ല​ന്‍സ് സ​ര്‍വേ​യി​ല്‍ കോ​വി​ഡ്​ വ​ന്ന​തും പോ​യ​തു​മ​റി​യാ​ത്ത​വ​ര്‍ 10.76 ശ​ത​മാ​ന​മെ​ന്ന്​ ക​​ണ്ടെ​ത്ത​ല്‍. പൊ​തു​ജ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​കെ 20,939 പേ​രി​ലാ​ണ്​ ഫെ​ബ്രു​വ​രി​യി​ല്‍ പ​ഠ​നം ന​ട​ത്തി​യ​ത്. സ​ര്‍​വേ​ക്ക്​ വി​ധേ​യ​മാ​ക്കി​യ മു​തി​ര്‍ന്ന പൗ​ര​ന്മാ​രി​ല്‍ എ​ട്ട്​ ശ​ത​മാ​നം പേ​രും രോ​ഗം വ​ന്ന​ത​റി​യാ​തെ ഭേ​ദ​മാ​യ​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 10.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കോ​വി​ഡ് മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 12 ശ​ത​മാ​ന​വും. 2020 മേ​യി​ലാ​ണ് ഐ.​സി.​എം.​ആ​ര്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി […]

Read More

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യ​ത്ത് പ്രതിദിന​ കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തോട്​ അടുക്കുന്നു. 39,726 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. 20,654 പേര്‍ രോഗമുക്​തരായി. 154 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ 11 ശതമാനമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. 1,15,14,331 പേര്‍ക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 1,10,83,679 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,71,282 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 1,59,370 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തിട്ടുണ്ട്​. അതേസമയം, 3,93,39,817 പേര്‍ക്ക്​ […]

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണെന്ന ധാരണയെ തിരുത്തി അടുത്ത തരംഗം രൂപപ്പെടുകയാണെന്ന് സംശയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി. ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരിച്ചു. നിലവില്‍ 1,76,319 പേര്‍ സജീവരോഗികളായുണ്ട്. 1,08,39,894 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയമായി. 24 മണിക്കൂറിനുള്ളില്‍ മാത്രം […]

Read More

തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാന്‍ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്. ഒപ്പം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്.

Read More

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍കോട് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് […]

Read More

മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി പിരിച്ചെടുത്തത് 45 ലക്ഷം രൂപ

മുംബൈ: മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരില്‍ നിന്നാണ് 45 ലക്ഷം രൂപ പിരിച്ചെടുത്തത്. പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മുംബൈ കോര്‍പറേഷനില്‍ നിന്ന് മാത്രം ഈ വാരാന്ത്യത്തില്‍ 60 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. പിഴ അടക്കാന്‍ പറ്റാത്തവര്‍ക്ക് റോഡുകള്‍ വൃത്തിയാക്കല്‍ തുടങ്ങി സാമൂഹ്യസേവനം നടത്താനുള്ള സംവിധാനവും […]

Read More

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാന്‍ ഒരുങ്ങി കേരളം ; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിയ്ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്ബനിക്ക് […]

Read More

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരുടെ കൈവശം ആര്‍ ടി പി സി ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. ആര്‍ ടി പി സി ആര്‍ പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും […]

Read More

ഇന്ന് 4034 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.8

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് […]

Read More