Blog Post

Karanavars > News >

കൊവിഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തി

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ കൊവിഡിനെതിരായ വാക്‌സിന്‍ കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ 10.45 ഓടെ ഗോഎയര്‍ വിമാനത്തിലാണ് പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ലോഡ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്.തുടര്‍ന്ന് ഇവ വിമാനത്തില്‍ നിന്നും പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനത്തിലേക്ക് ഇവ മാറ്റിയ ശേഷം വാക്‌സിന്‍ സൂക്ഷിപ്പു കേന്ദ്രമായ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജ്യന്‍ വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോയി. എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ആണ് എത്തിയിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ എറണാകുളം റീജ്യണല്‍ […]

Read More

ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് സംസ്‌ഥാനത്തെത്തും

തിരുവനന്തപുരം: കേരളത്തിലേക്കുളള കൊവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ ആദ്യ ബാച്ച്‌ നെടുമ്ബാശേരിയിലെത്തും. എറണാകുളം– 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമെത്തും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തില്‍ ഇനി വാക്സീന്‍ […]

Read More