Blog Post

Karanavars > News >

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ കൊവിഡ്-19 കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. 63,294 പേര്‍ക്കാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 349 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധവവാണുള്ളത്. കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം, മരുന്നുകളുടേയും ആശുപത്രി കിടക്കകളുടേയും ഭൗര്‍ലഭ്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാക്കുന്നതാണ്. സംസ്ഥാനത്ത് ഈ ആഴ്ച്ച സമ്ബൂര്‍ണ ലോക്ക് […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 68,020 പേര്‍ക്ക് കൊവിഡ്; 291 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റി​േപ്പാര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുകയും ചെയ്​തു. […]

Read More