പി.എസ്.സിയില്‍ വീണ്ടും ക്രമക്കേട്
തിരുവനന്തപുരം: പി.എസ്സി.യില്‍ വീണ്ടും ക്രമക്കേട് . ഒന്നാം റാങ്കുകാരിയെ തരംതാഴ്ത്തി പകരം മറ്റൊരു കുട്ടിയെ കയറ്റി . ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പി.എസ്.സി വീണ്ടും അനധികൃത നിയമനം നടത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എന്‍.സി.എ–എസ്.സി) തസ്തികയില്‍ ഒന്നാം റാങ്കിലെത്തിയ ഉദ്യോഗാര്‍ഥിയെ പുറത്താക്കി അപ്ലൈഡ് സൈക്കോളജി ബിരുദധാരിയെ ഒന്നാം റാങ്കിലേക്ക് തിരുകി കയറ്റിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ഒരു.വിഭാഗം ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും പരാതി നല്‍കി. 2017 ആഗസ്റ്റ് 20നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ […]