സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് കൂടി കോവിഡ്
തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി കൊറാണ വൈറസ് സ്ഥീരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് രോഗംബാധിച്ചവരുടെ എണ്ണം 112 ആയി. ഇക്കൂട്ടത്തില്‍ ആറ് പേരുടെത് നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്ന് പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, മറ്റൊരാള്‍ കോഴിക്കോട് സ്വദേശിയുമാണെന്ന് പിണറായി പറഞ്ഞു. രോഗം ബാധിച്ചവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വീതം യുകെയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. […]