കെ റെയില്‍ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട്; തരൂരിന് സ്വന്തം നിലപാടെടുക്കാമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് കെ. മുരളീധരന്‍ എം.പി. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറിനില്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയത്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനൊപ്പം ശശി തരൂര്‍ നില്‍ക്കില്ലെന്നാണ് തന്‍റെ വിശ്വാസം. കെ റെയില്‍ വിഷയത്തില്‍ പഠനത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാലിത് സര്‍ക്കാറിനൊപ്പമാണ് തരൂര്‍ നിലകൊള്ളുന്നുവെന്നല്ല. സര്‍ക്കാറിനൊപ്പം തരൂര്‍ […]