മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്‌കാര്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസും
ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമ്ബോള്‍ കോണ്‍ഗ്രസും ഓസ്‌കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര മോഡിയെയും വില്ലനായി അമിത് ഷായെയും ഹാസ്യതാരമായി മനോജ് തിവാരിയെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോഡിയുടെ ’56 ഇഞ്ചും‘ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം. ബെസ്റ്റ് […]