രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി നിര്‍ബന്ധമാക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നീക്കം ആരംഭിച്ചു. വാഹന ഫിറ്റ്നസ് പരിശോധനയ്ക്കും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ക്കുമായി ചില ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. 2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ എടിഎസ് ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി നടത്തേണ്ടത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് നിര്‍ദ്ദേശിച്ച് റോഡ് ഗതാഗത, ഹൈവേ […]