Blog Post

Karanavars > News >

ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

കൊ​ല്ലം: ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത് സം​സാ​രിച്ച ന​ട​നും എം.​എ​ല്‍.​എ​യു​മാ​യ മു​കേ​ഷിനെതിരെ പരാതി. എം.എസ്.എഫ് ആണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ര്‍​ഥി​യോ​ടാ​ണ് എം.​എ​ല്‍.​എ ക​യ​ര്‍​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ‘ഹ​ലോ സ​ര്‍, ഞാ​ന്‍ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ‘​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ര്‍​ഥി വി​ളി​ച്ച​ത്. ‘ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ല്‍, മീ​റ്റി​ങ്ങി​ല്‍ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് […]

Read More