Blog Post

Karanavars > News >

സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു. മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കേണ്ടിയിരുന്ന ഇന്റര്‍വ്യൂകളാണ് മാറ്റിവെച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സിവില്‍ സര്‍വീസസ് അഭിമുഖം ഏപ്രിലില്‍ തീര്‍ക്കാനായിരുന്നു നേരത്തെ യു.പി.എസ്.സി തീരുമാനിച്ചിരുന്നത്. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏപ്രില്‍ 15 വരെയുള്ള വിവിധ ഇന്റര്‍വ്യൂകളും മാറ്റിവെച്ചതായി കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Read More