12 കോടിയുടെ പുതുവത്സര ബംമ്ബര്‍ കണ്ണൂരിലെ കൂലിപ്പണിക്കാരന് പൊരുന്നന്‍ രാജന്‍ ഇനി കോടീശ്വരന്‍
കണ്ണൂര്‍: സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്–പുതുവത്സര ബംപര്‍ കണ്ണൂര്‍ തോലമ്ബ്ര പുരളിമല സ്വദേശി പൊരുന്നന്‍ രാജന് ലഭിച്ചു.കൂലിപ്പണിക്കാരനാണ് പൊരുന്നന്‍ രാജന്‍ ,ടഠ 269609 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടിയുടെ ഒന്നാം സ്ഥാനം. കൂത്തുപറമ്ബില്‍ നിന്നാണ് രാജന്‍ ക്രിസ്തുമസ്–പുതുവത്സര ടിക്കറ്റ് എടുത്തത്.കണ്ണൂരിലെ കൂത്തുപറമ്ബിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശേരി റോഡിലുള്ള ചില്ലറ വില്‍പനശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്. ലോട്ടറി ഏജന്റായ സനീഷ് താന്‍ ടിക്കറ്റ് വിറ്റത് […]