Blog Post

Karanavars > News >

സഹായിക്കാന്‍ എത്തിയ വ്യോമസേനയുടെ ഭീമനെ വിട്ടയക്കാതെ ചൈന, ഇന്ത്യന്‍ വിമാനത്തിന്റെ മടക്കം മന:പൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം

വുഹാന്‍ : കൊറോണ ബാധിതമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമന്‍ ചരക്ക് വിമാനത്തിന്റെ മടക്കം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച വിമാനം തിരികെ വുഹാനില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെയും കൊണ്ടു വരുവാന്‍ ലക്ഷ്യമിട്ടിരുന്നു. ചൈനീസ് അധികൃതരുമായി ഇതുസംബന്ധിച്ച്‌ ആശയ വിനിമയം നടത്തിയ ശേഷമാണ് വ്യോമസേനയുടെ വലിയ ചരക്കു വിമാനമായ സി-17 അയച്ചത്. ഏത് കാലാവസ്ഥയിലും അടിയന്തര സേവനം നടത്തുവാന്‍ പര്യാപ്തമാണ് ഈ വിമാനം. എന്നാല്‍ […]

Read More