Blog Post

Karanavars > News >

യുപിയില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: എട്ടുമണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് അവസാനം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി വീടിനുള്ളില്‍ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു. സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെ പോലീസിന്റെ വെടിയേറ്റ് സുഭാഷ് മരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കൊലക്കേസ് […]

Read More