Blog Post

Karanavars > News >

വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ്​ വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്​പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്‍ഡാലി​​െന്‍റ മകള്‍ റിയയാണ്​ മരിച്ചത്​. കുഞ്ഞ്​ അബോധവസ്ഥയിലായത്​ മാതാവ്​ അറിഞ്ഞിരുന്നില്ല. വിമാനം ലാന്‍ഡ്​ ചെയ്​ത ശേഷവും കുഞ്ഞ്​ ഉണരാത്തതിനെ തുടര്‍ന്ന്​ വിമാനജീവനക്കാരുടെ സഹായത്തോടെ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമില്‍ എത്തിക്കുകയും കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്​തു. പിന്നീട്​ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. വിമാനത്തില്‍ കയറിയശേഷം കുഞ്ഞിനെ പാലൂട്ടിയിരുന്നുവെന്നും […]

Read More