Blog Post

Karanavars > News >

അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുംവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കമെന്നാണ് ആവശ്യം. അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി. ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ ഏറിവരുന്നതിനാല്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് അപേക്ഷയില്‍ പറയുന്നു. പിതാവിന്റെ മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥയിലായിരുന്നു […]

Read More