Blog Post

Karanavars > News >

20 വര്‍ഷത്തെ ഇടവേളക്ക്​ ശേഷം തറവാട്ടിലേക്ക്​ മടങ്ങുന്നുവെന്ന്​ ചെറിയാന്‍ ഫിലിപ്പ്​

തിരുവനന്തപുരം: 20 വര്‍ഷത്തെ ഇടവേളക്ക്​ ശേഷം കോണ്‍ഗ്രസിലേക്ക്​ മടങ്ങുന്നുവെന്ന്​ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്​. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍ കോണ്‍ഗ്രസിലേക്ക്​ തന്നെ സ്വാഗതം ചെയ്​തിരുന്നു. കോണ്‍ഗ്രസിലേക്ക്​ മടങ്ങുന്നതിന്​ മുന്നോടിയായി എ.കെ. ആന്‍റണിയെ കണ്ട്​ അനുഗ്രഹം തേടിയെന്ന്​ ചെറിയാന്‍ ഫിലിപ്പ്​ പറഞ്ഞു. പാര്‍ല​െമന്‍ററി, സംഘടന രംഗത്ത്​ സ്ഥിരം മുഖങ്ങള്‍ വരുന്നതിനെ താന്‍ അന്ന്​ എതിര്‍ത്തിരുന്നു. ഈ രീതി മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ അന്ന്​ പറഞ്ഞത്​ ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത്​ നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്കുള്ള മമുന്നോടിയായി ഇടത് […]

Read More