മുഖ്യമന്ത്രിക്ക് ഇനി പരാതി ഓണ്‍ലൈന്‍ ആയി നല്‍കാം
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി മുതല്‍ ഓണ്‍ലൈനായി പരാതികള്‍ അയക്കാം. ഇനി പരാതികള് www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ് ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ പരാതി പരിഹാരവും ഇനി വേഗത്തില്‍ നടക്കും. നിലവില്‍ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായി എടുക്കാറുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പരാതികള്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ […]