Blog Post

Karanavars > News >

‘ച​ന്ദ്രി​ക’ സാ​മ്ബ​ത്തി​ക ഇ​ട​പാ​ട്: മുഈന്‍അലി തങ്ങള്‍ ഇ.ഡിക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​കില്ല

കൊ​ച്ചി: ‘ച​ന്ദ്രി​ക‘ ദി​ന​പ​ത്ര​ത്തി​​ലെ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂത്ത് ലീ​ഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍അലി തങ്ങള്‍ ഇന്ന് എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ല്‍ ഹാ​ജ​രാ​കില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈന്‍അലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നുവെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈന്‍അലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗ് സംസ്ഥാന […]

Read More