റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ അവഗണിച്ച് കേന്ദ്രം
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ജാടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ അനുമതി നല്‍കിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡില്‍ മുന്‍പ് 5 തവണ കേരളത്തിന് മെഡല്‍ ലഭിച്ചിട്ടുണ്ട്. ജടായുപ്പാറയുടെ ഒരു വശത്തു നിന്നു നോക്കുമ്ബോഴു ള്ള ദൃശ്യ മാതൃകയാണ് കേരളം ആദ്യം സമര്‍പ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ മാതൃകയില്‍ പ്രധാന കവാടത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ കേന്ദ്ര പ്രതിരോധ […]