Blog Post

Karanavars > News >

അമ്ബലമുക്ക് കൊലപാതകം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം അമ്ബലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലക്ക് ശേഷം ധരിച്ചിരുന്ന വേഷം മാറി പ്രതി മറ്റൊരു വാഹനത്തില്‍ കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ക‍ഴിഞ്ഞ ഞായറാഴ്ചയാണ് നഗര മധ്യത്തില്‍ നാടിനെ നാടുക്കിയ അരും കൊല നടന്നത്.വിനീതയുടെ കൊലപാതകിയെ സംബന്ധിച്ചുള്ള നിര്‍ണായക സൂചനകള്‍ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ പുതിയ സിസി ടി വി ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു. കൃത്യത്തിന് […]

Read More