സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും
സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോള്‍ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സിബിഐ 5 ദ ബ്രെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം അഞ്ച്റി മണിക്ക് റിലീസ് ചെയ്യും. അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു എന്നതാണ് ഏറ്റവും […]