ഇന്ന് ലോക കാന്‍സര്‍ ദിനം
ഇന്ന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ലോകത്ത് ആറില്‍ ഒരാള്‍ മരിക്കുന്നത് കാന്‍സര്‍ മൂലമാണെന്നാണ് കണക്ക്. അതേസമയം കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതുതായി കാന്‍സര്‍ രോഗിയായി രജിസ്റ്റര്‍ ചെയ്യുന്നു. കാന്‍സറിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെകാളും ഉയര്‍ന്ന ശരാശരി നിലയിലാണ് കേരളം. അതേസമയം വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു […]