സവാള വേണോ മൊബൈല്‍ വാങ്ങിയാല്‍ മതി
ചെന്നൈ:സവാളയുടെ വില കുത്തിച്ചുയരുമ്ബോള്‍ വ്യത്യസ്ത പരസ്യവുമായി മൊബൈല്‍ കട. സ്മാര്‍ട് ഫോണ്‍ വാങ്ങിയാല്‍ ഒപ്പം സമ്മാനമായി ഹെഡ് ഫോണ്‍ മുതല്‍ നിരവധി വസ്തുകള്‍ നല്‍കുന്നത് കേട്ടീട്ടുണ്ട്. എന്നാല്‍ ഇവിടെ നല്‍കുന്നത് ഒരു കിലോ സവാളയാണ്. തഞ്ചാവൂറിന് ജില്ലയില്‍ പട്ടുക്കോട്ടെയിലാണ് സംഭവം. എസ്ടിആര് മൊബൈല്‍സ് എന്ന കടയിലാണ് വ്യത്യസ്ഥ സമ്മാനം നല്‍കുന്നത്. ഓഫറിന് വലിയ സ്വീകാര്യതയാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് കടയുടമ ശരവണ കുമാര്‍ പറഞ്ഞു. പട്ടുക്കോട്ടെയില് ഇതുവരെ ആരും ഇങ്ങനെയൊരു ഓഫറിനെക്കുറിച്ച് കേട്ടിട്ടില്ല. പുതിയ ഓഫര്‍ നല്‍കിയത് […]