Blog Post

Karanavars > News >

ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

പത്തനംതിട്ട; ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. വിഡിയോ വൈറലായതോടെയാണ് ചങ്ങനാശേരി നാലുകോടി വാലുപറമ്ബില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയര്‍ മാറ്റുന്നതും അതിനനുസരിച്ച്‌ സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതിന് പിന്നാലെയാണ് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് ഡ്രൈവറെ വിളിച്ചു വരുത്തി […]

Read More