Blog Post

Karanavars > News >

തിരിച്ചടിക്കുമെന്ന് ഇന്ത്യ ; കോ​വി​ഷീ​ല്‍​ഡി​ന് ബ്രിട്ടനില്‍ അം​ഗീ​കാരം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍ഡ് പ്രതിരോധ വാക്സിനെ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ്രി​ട്ട​ന്‍. കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ബ്രി​ട്ട​ന്‍‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ കഴിഞ്ഞ ദിവസം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു തൊട്ടു ​പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​ന്‍ നി​ല​പാ​ട് തി​രു​ത്തി​യ​ത്. ഇ​തോ​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ യുകെയില്‍ ആവശ്യമില്ല . അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​ന്‍ ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര​യ്ക്ക് അ​നു​മ​തി​യാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രാ​നു​ണ്ട്. നി​യ​മാ​നു​സൃ​ത​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ആ​യി കോ​വി​ഷീ​ല്‍​ഡി​നെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള യു​കെ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ശ്യം​ഘ്‌​ല […]

Read More

കോവിഡ് വാക്‌സിന്‍ ഫലം കണ്ടു ; ബ്രിട്ടന്‍ സാധാരണ നിലയിലേക്ക്

ബ്രിട്ടന്‍ : ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചു. വാക്‌സിനേഷന്‍ ഫലം കണ്ടതിനാലാണ് പുതിയ തീരുമാനം. ജൂണ്‍ 21ഓടെ പൂര്‍ണമായും ബ്രിട്ടനെ സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര– വിദേശ വിമാനയാത്രകളെല്ലാം ഈസമയത്ത് പുനരാരംഭിക്കും. മാര്‍ച്ച്‌ എട്ടുമുതല്‍ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സ്കൂളുകള്‍ തുറക്കും. രണ്ടാംഘട്ടത്തില്‍ കടകളും ബാര്‍ബര്‍ഷോപ്പുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ളവര്‍ തുറക്കും. ഏപ്രില്‍ 12 മുതല്‍ […]

Read More