Blog Post

Karanavars > News >

കൊവിഡില്‍ കൈത്താങ്ങായി വീണ്ടും വ്യോമസേന, പ്രാണവായു എത്തിക്കാന്‍ മുന്നിലുള്ളത് സൈന്യത്തിന്റെ ഭീമന്മാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. ഓക്സിജന്‍ ടാങ്കറുകളെ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണ് സേന പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തില്‍ ഏര്‍പ്പട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ദൗത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ […]

Read More