Blog Post

Karanavars > News >

കുഴല്‍പ്പണം എത്തിച്ചത്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​;കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ അന്വേഷിക്കണമെന്ന്​ പൊ​ലീ​സ് റി​പ്പോ​ര്‍​ട്ട്

തൃ​​ശൂ​​ര്‍: കൊ​​ട​​ക​​ര കു​​ഴ​​ല്‍​​പ​​ണ ക​​വ​​ര്‍​​ച്ചാ​​ക്കേ​​സി​​ല്‍ കേ​​ര​​ള പൊ​​ലീ​​സ് കേ​​ന്ദ്ര ഏ​​ജ​​ന്‍​​സി​​ക​​ള്‍​​ക്ക് തി​​ങ്ക​​ളാ​​ഴ്ച റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കും. ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ്, എ​​ന്‍​​ഫോ​​ഴ്സ്മെന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന്‍ എ​​ന്നി​​വ​​ക്കാ​​ണ് റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കു​​ക. ഇ​​തി​​നാ​​യി മൂ​​ന്ന് വ്യ​​ത്യ​​സ്ത റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ​​താ​​യി പൊ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. കൊ​​ട​​ക​​ര​​യി​​ലേ​​ത് കു​​ഴ​​ല്‍​​പ​​ണ​​മാ​​ണെ​​ന്നും ഇ​​ത് സം​​ബ​​ന്ധി​​ച്ച്‌ ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പും എ​​ന്‍​​ഫോ​​ഴ്സ്മെന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റും അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് പൊ​​ലീ​​സി​െന്‍റ ശി​​പാ​​ര്‍​​ശ. ബി.​​ജെ.​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തി​​ച്ച പ​​ണ​​മാ​​ണ് കൊ​​ട​​ക​​ര​​യി​​ല്‍ ക​​വ​​ര്‍​​ന്ന​​തെ​​ന്നും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​യാ​​ണ് പ​​ണ​​മെ​​ത്തി​​യ​​തെ​​ന്നും റി​​പ്പോ​​ര്‍​​ട്ടി​​ല്‍ പ​​റ​​യു​​ന്നു. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി മാ​​ര്‍​​ച്ച്‌ 16 മു​​ത​​ല്‍ ഒ​​മ്ബ​​ത് […]

Read More