Blog Post

Karanavars > News >

അര്‍ധരാത്രിയിലെ അട്ടിമറി; ഉത്തരവ് നാളെ രാവിലെ 10.30ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അട്ടിമറിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരേ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ രാവിലെ 10.30ന് വിധിപറയുമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അമിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിന് അതിന് അനുമതി നല്‍കിയ ഗവര്‍ണറുടെതുള്‍പ്പെടെയുള്ള വടപടികള്‍ ചോദ്യംചെയ്ത് കോണ്‍ഗ്രസും എന്‍.സി.പിയും […]

Read More

മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെയാകും എന്ന് സൂചന

സര്‍ക്കാര്‍ രൂപവത്കരണം വൈകുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വഴിത്തിരിവെന്ന് സൂചന. സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചുവ്യക്തമാക്കി ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് . രാഷ്ട്രീയസമവാക്യവും മഹാരാഷ്ട്ര രാഷ്ട്രീയവും മാറുകയാണ്. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും–റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. എന്‍സിപിയുമായി കൈകോര്‍ക്കുകയും ശരദ് പവാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെ വൈകാതെയുണ്ടാകും. സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നും അദ്ദേം ബിജെപിയെ പേരെടുത്ത് […]

Read More