Blog Post

Karanavars > News >

 ക്രമക്കേടില്‍ നടപടി: മില്‍മ മലബാര്‍ യൂണിയന്‍ പിരിച്ചുവിട്ടതായി മന്ത്രി ബിന്ദു കൃഷ്ണ

മില്‍മ മലബാര്‍ മേഖല യൂണിയനില്‍ ലക്ഷക്കണക്കിന് രൂപയുടെ പാല്‍സംഭരണ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂണിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പിരിച്ചുവിട്ടു. സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കാസര്‍കോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചതിലൂടെ മില്‍മയ്ക്ക് 27,45,000 രൂപയുടെ കനത്ത നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കാതെ കണക്കില്‍ കൃത്രിമം കാണിച്ച് മുക്കി എന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ മലപ്പുറം ഡയറിയില്‍ നടന്ന നെയ്യ് […]

Read More

സാമൂഹ്യ അകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും

കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ‘യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും, മാസ്‌ക് പോലും ധരിക്കാതെയുള്ള പരിപാടിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെയാണ് ബിന്ദു കൃഷ്ണ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. അമ്മ‘യുടെ കലൂരിലുള്ള ആസ്ഥാനത്തുവച്ചായിരുന്നു യോഗം നടന്നത്. യോഗത്തില്‍വച്ച്‌ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സാമൂഹ്യഅകലവും, […]

Read More