കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരില്‍; വീരബലിദാനികളായ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു; പരുക്കേറ്റ ജവാന്മാരെ സന്ദര്‍ശിക്കും
റായ്പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനികളായ സൈനികര്‍തക്ക് അമിത് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. സി.ആര്.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ ഏറ്റുമുട്ടല്‍ നടന്ന ഭൂമിയിലെത്തിയത്. ആകെ 23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ബലിദാനികളായത്. ഇതിനിടെ സൈനികര്‍ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. . ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ അമിത് ഷാ ആശുപത്രിയില്‍ സന്ദര്‍ശിക്കും. സാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര […]