Blog Post

Karanavars > News >

വെ​ള്ളി​യും ശ​നി​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്; ഇ​ട​പാ​ടു​ക​ള്‍ ത​ട​സ​പ്പെ​ടും; മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും പ​ണി​മു​ട​ക്കും. മു​പ്പ​തി​നു പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​കൃ​ത പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ര്‍​ണ​യും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കും. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ച്‌ 11 മു​ത​ല്‍ 13 വ​രെ […]

Read More