മീഡിയവണ്ണിനുള്ള വിലക്കു തുടരും; ഹരജി ഹൈക്കോടതി തള്ളി; ഇനി പ്രതീക്ഷ സുപ്രിം കോടതിയില്‍
കൊച്ചി: മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹരജി ഡിവിഷന്‍ ബെഞ്ചും തള്ളി. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവയ്ക്കുകയായിരുന്നു. മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെ ചാനലിനുള്ള വിലക്കു തുടരും. ജനുവരി 31മുതലായിരുന്നു മീഡിയവണ്ണിനുള്ള പ്രവര്‍ത്തനാനുമതി വിലക്കിയത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്‍ […]