പോണ്‍ സെെറ്റുകള്‍ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാര്‍: പിന്‍വാതില്‍ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങള്‍
ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് സര്‍ക്കാരും സമ്മതിച്ചിട്ടുള്ളതുമാണ്. ഒരു വര്‍ഷം മുന്‍പാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2018 ഒക്‌ടോബര്‍ മുതല്‍. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റുകള്‍ കാണാന്‍ മറ്റ് വഴികള്‍ തേടി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ 405 ശതമാനം വര്‍ധിച്ച് 5.7 കോടിയായി. അതായത് ഇത്രയും പേര്‍ […]