Blog Post

Karanavars > News >

മല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ആശുപത്രി വിട്ടു

പാ​ല​ക്കാ​ട്: ചെ​റാ​ട് ആ​ര്‍. ബാ​ബു(23) ആ​ശു​പ​ത്രി വിട്ടു. സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ മ​ല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ആയിരുന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു. ബാ​ബു​വി​ന്‍റെ വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം ഡോ​ക്ട​ര്‍​മാ​ര്‍ നി​രീ​ക്ഷി​ച്ചിരുന്നു. ബാബുവിന് ഉണ്ടായിരുന്നത് രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, വീഴ്ചയുടേയും, പ്രതികൂല സാഹചര്യത്തില്‍ പാറയിടുക്കില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ്. ഉ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സംസാരിച്ചെന്നും, ഇന്നലെ നന്നായി ഉറങ്ങിയെന്നും അറിയിച്ചിരുന്നു. […]

Read More