Blog Post

Karanavars > News >

പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ തുടക്കം

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തില്‍ ഇന്നലെ കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ സ്വിച്ചോണ്‍ നടന്നത്. തുടര്‍ന്ന് ഒമര്‍ ലുലു ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. തുടര്‍ന്ന് ഡി ജെ പാര്‍ട്ടി നടക്കുകയും ചെയ്തു. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട […]

Read More

ഇ മെയിലും ഫേസ്ബുകും ഇല്ലാതിരുന്ന കാലത്ത് ആരാധകര്‍ക്ക് അയച്ചുകൊടുത്തിരുന്ന ഫോടോ പങ്കുവച്ച്‌ ബാബു ആന്റണി

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലനായിട്ടും നടനായിട്ടും തിളങ്ങിയ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച താരം അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു അന്നത്തെ തലമുറ. ഒമര്‍ ലുലു ചിത്രമായ പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി ഇപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും […]

Read More