അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒ ആയി റിട്ട. എയർമാർഷൽ ജിതേന്ദ്ര മിശ്ര ചുമതലയേറ്റു
അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ടയേർഡ് എയർമാർഷൽ ജിതേന്ദ്ര മിശ്രയെ ഔദ്യോഗികമായി നിയമിച്ചു. ഇന്ന് നടന്ന സുപ്രധാന തീരുമാനത്തിലൂടെയാണ് അയോധ്യ ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും ഭരണപരമായ ചുമതലകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ നിയോഗിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അയ്യായിരത്തിലധികം അപേക്ഷകരിൽ നിന്നാണ് ജിതേന്ദ്ര മിശ്രയെ ഈ ഉയർന്ന പദവിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളും ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ തിരക്കും സുഗമമായി കൈകാര്യം ചെയ്യുന്നതിനാണ് ട്രസ്റ്റ് ഒരു […]