Blog Post

Karanavars > News >

കെഎസ്ഇബിയുടെ അതിരപ്പിള്ളി പദ്ധതി: സാധ്യതകൾ തേടി സർക്കാർ

സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ പാരിസ്ഥിതിക കാരണങ്ങളാൽ നീണ്ടുപോയതുമായ 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുകെഎസ്ഇബിയും സർക്കാരും അതിരപ്പിള്ളി പദ്ധതി സാധ്യത പരിശോധിക്കുന്നത പദ്ധതിയുടെ സാധ്യതകൾ വീണ്ടും പരിശോധിക്കാൻ കെഎസ്ഇബിയും സർക്കാരും തീരുമാനിച്ചു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വർദ്ധിച്ചുവരുന്ന ഊർദ്ദാവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം പദ്ധതി പ്രദേശത്ത് ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. നിലവിൽ വേനൽക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടം വറ്റിവരളുന്ന സ്ഥിതിക്ക് മാറ്റം വരുത്താൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. […]

Read More

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ 19 കാരിയെ പാമ്ബുകടിച്ചു; ഫ്രഞ്ച് യുവതി ആശുപത്രിയില്‍

തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശ വനിതക്ക് പാമ്ബു കടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയെയാണ് പാമ്ബുകടിച്ചത്. ഇവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്ബുകടിയേറ്റത്. കാലില്‍ പാമ്ബുകടിയേറ്റ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പാമ്ബുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഷം ഇല്ലാത്ത പാമ്ബാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ […]

Read More