നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വിവാഹനിശ്ചയം കഴിഞ്ഞു
നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും ഈ ജൂണില്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണിയുടെയും വധുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. ജിപ്സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള […]