അഞ്ചേരി ബേബി വധക്കേസ്; എം.എം. മണി കുറ്റവിമുക്തന്‍
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം. മണി കുറ്റവിമുക്തനെന്ന് കോടതി. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ഒ.ജി. മദനന്. പാമ്ബുപാറ കുട്ടന് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.കൂടാതെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. 1982 നവംബര്‍ 13നായിരുന്നു അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്ബന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി.ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25-ന് നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തിന് ശേഷമായിരുന്നു കേസില്‍ മണിയെ പ്രതിയാക്കിയത്. ബേബി […]