Blog Post

Karanavars > News >

അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമിത് ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെക്കുന്നതായാണ് ബി.ജെ.പി അറിയിച്ചത്.പുതിയ തിയതി ഉടന്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച്‌ അമിത് ഷായ്ക്ക് വിവരിച്ച്‌ നല്‍കുമെന്നും സുരേന്ദ്രന്‍ പറ‍ഞ്ഞു. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വവുമായും […]

Read More

മറ്റ് പ്രാദേശിക ഭാഷകള്‍ പോലെയല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദി ഉപയോഗിക്കാനാകണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പ്രാദേശിക ഭാഷകളെ പോലെയല്ലെന്നും ഹിന്ദി ഇംഗ്ലീഷിന് പകരമായി ഉപയോഗിക്കുന്ന ഭാഷയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഇംഗ്ലീഷിന് സമാന്തരമായി അംഗീകരിക്കപ്പെടേണ്ട ഭാഷയാണ് ഹിന്ദി. മറ്റ് പ്രാദേശിക ഭാഷകള്‍ പോലെയല്ല ഹിന്ദി. മറ്റ് ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ എടുത്ത് ഹിന്ദിയില്‍ ഉപയോഗിക്കുന്നത് നന്നാകില്ലെന്നും‘ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ രാജ്യത്തിന്റെ […]

Read More

സഹകരണ മന്ത്രാലയം; കേന്ദ്ര നടപടിക്കെതിരെ കേരളം രംഗത്ത്

തിരുവനന്തപുരം: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിക്കെതിരെ കേരളം രംഗത്ത്​. മന്ത്രി വി.എന്‍ വാസവന്‍ കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തി. മന്ത്രി സഭാപുനസംഘടനയിലാണ്​ ആഭ്യന്തരമന്ത്രി അമിത്‌ ഷായ​ുടെ കീഴില്‍​ സഹകരണ മന്ത്രാലയം രൂപീകരിച്ചത്​. പല വിഷയങ്ങളിലെന്ന പോലെ സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള കടന്ന്​ കയറ്റമായാണ് സംസ്ഥാനം​ ഇതിനെ നോക്കി കാണുന്നത്​. ഫെഡറല്‍ സംവിധാനത്തിനെതിരായിട്ടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബാങ്കിങ്​ മേഖലയില്‍ ഭേദഗതി വരുത്താനുള്ള അധികാ​​രം കേന്ദ്രസര്‍ക്കാറിനാണുള്ളത്​. എന്നാല്‍ സഹകരണം ​എന്നത്​ ​സംസ്ഥാന പരിധിയിലുള്ളതാണെന്ന്​ അദ്ദേഹം […]

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരില്‍; വീരബലിദാനികളായ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു; പരുക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിക്കും

റായ്പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനികളായ സൈനികര്‍തക്ക് അമിത് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. സി.ആര്‍.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ ഏറ്റുമുട്ടല്‍ നടന്ന ഭൂമിയിലെത്തിയത്. ആകെ 23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ബലിദാനികളായത്. ഇതിനിടെ സൈനികര്‍ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. . ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ അമിത് ഷാ ആശുപത്രിയില്‍ സന്ദര്‍ശിക്കും. സാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര […]

Read More

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം‘ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് […]

Read More