Blog Post

Karanavars > News >

മലയാളികളെ ആമസോണ്‍ കബളിപ്പിക്കുന്നോ? ആമസോണ്‍ കസ്റ്റമര്‍ കെയര്‍ വന്‍ തട്ടിപ്പ് നടത്തുന്നുവെന്ന് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും പേരുകേട്ട ഇ – കൊമേഴ്‌സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ആമസോണ്‍. എന്നാല്‍ ഈ കമ്ബനി മലയാളികള്‍ക്കിടയില്‍ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന്‌ ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആനയറ സ്വദേശിയായ മഹേഷ് കുമാര്‍. ആമസോണ്‍ വഴി താന്‍ ഓര്‍ഡര്‍ ചെയ്ത ഒരു ഉത്പന്നം കേടായ നിലയിലാണ് തന്റെ കൈയില്‍ എത്തിയതെന്ന് മഹേഷ് കുമാര്‍ പറയുന്നു. ഒരു വീഡിയോ ഡോര്‍ബെല്ലാണ് മഹേഷ് കുമാര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. റിട്ടേണ്‍ ബുക്ക് ചെയ്തപ്പോള്‍ ഈ വീഡിയോ ഡോര്‍ബെല്‍ തങ്ങള്‍ നല്‍കുന്ന […]

Read More