Blog Post

Karanavars > News >

ആ​ലു​വ ട്രെ​യി​ന്‍ അ​പ​ക​ടം: അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ റെ​യി​ല്‍​വേ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി (16341), എ​റ​ണാ​കു​ളം– ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി (16305), കോ​ട്ട​യം-​നി​ല​മ്ബൂ​ര്‍ എ​ക്‌​സ്പ്ര​സ് (16326), നി​ല​മ്ബൂ​ര്‍-​കോ​ട്ട​യം എ​ക്‌​സ്പ്ര​സ് (16325), ഗു​രു​വാ​യൂ​ര്‍– എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് (06439) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ന​ലൂ​ര്‍​നി​ന്ന് പു​റ​പ്പെ​ട്ട ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (16327) തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ചെ​ന്നൈ എ​ഗ്മോ​റി​ല്‍ […]

Read More