Blog Post

Karanavars > News >

വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക്​ സര്‍വിസ്​ കുറച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ ക​മ്ബ​നി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി. ഒ​മാ​ന്‍ എ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളി​ലും ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക്​ അ​ധി​ക​ചെ​ല​വി​ല്ലാ​തെ ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കാ​നും തീ​യ​തി​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ട്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ്​-​മ​സ്​​ക​ത്ത്​ വി​മാ​നം (എ.​െ​എ 977/978) മാ​ര്‍​ച്ച്‌​ 18 മു​ത​ല്‍ ഏ​പ്രി​ല്‍ 20വ​രെ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ ഇൗ ​വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ദ​ല്‍​ഹി-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ് (എ.​െ​എ 973 / എ.​െ​എ 974), ചെ​ന്നൈ-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ്​ (എ.​െ​എ 907 / […]

Read More