എയര്‍ഹോസ്റ്റസിനെ വാടകവീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുഗ്രാം: എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിലാണ് സംഭവം. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ് വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മിസ്തുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ് മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്. ബംഗാള്‍ സ്വദേശിനിയായ മിസ്തു ഗുരുഗ്രാമില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വീട്ടുടമസ്ഥന്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി മകള്‍ […]