എയര്‍ ഇന്ത്യയുടെ സര്‍വെര്‍ ഹാക്ക് ചെയ്തു; ചോര്‍ന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍
എയര്‍ ഇന്ത്യയുടെ സെര്‍വറിന് നേരെ സൈബര്‍ ആക്രമണം. പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഡാറ്റാ ചോര്‍ച്ചയുടെ കാര്യം എയിര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്ബ് നടന്ന ഡാറ്റാ ചോര്‍ച്ച ഇപ്പോഴാണ് പുറത്തു വരുന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഫോണ്‍ നമ്ബര്‍ തുടങ്ങിയവയെല്ലാം ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ […]