Blog Post

Karanavars > News >

കരിപ്പൂര്‍ വിമാനദുരന്തം: പരിക്കേറ്റ 75 പേര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കി

മ​ല​പ്പു​റം: എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ദു​ര​ന്ത​ത്തി​ന്​ ഒ​രു​വ​ര്‍​ഷം തി​ക​യാ​ന്‍ ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്​ 75 പേ​ര്‍​ക്ക്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​യി​രു​ന്നു കോ​​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദു​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 21പേ​ര്‍ മ​രി​ക്കു​ക​യും 165 പേ​ര്‍​ക്ക്​​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. ഇ​തി​ല്‍ 75 പേ​ര്‍​ക്കാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക്​ വി​ദേ​ശ​ത്തു​ള്ള നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​യോ എ​ന്ന​തി​നെ​ക്കു​റി​ച്ച​റി​യി​​ല്ലെ​ന്ന് വി​മാ​ന ക​മ്ബ​നി​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രി​ല്‍ 122 പേ​രും മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ […]

Read More