എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ
മുംബൈ: എയര്‍ ഏഷ്യ ഇന്ത്യയുടെ 16.33% ഓഹരി എയര്‍ ഇന്ത്യ വാങ്ങുന്നു. ഇത് സംബന്ധിച്ച് കോമ്ബറ്റീഷന്‍ കമ്മീഷന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി.ഇതോടെ എയര്‍ലൈന്‍ സര്‍വീസ് മേഖല വിപുലീകരിക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനം യഥാര്‍ത്ഥ്യമാവുകയാണ്. എയര്‍ ഏഷ്യ കൂടി ഏറ്റെടുക്കുന്നതോടെ ടാറ്റയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന എയര്‍ ലൈന്‍ കമ്ബനികളുടെ എണ്ണം നാലാകും. നിലവില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവയാണ് മറ്റു കമ്ബനികള്‍. മലേഷ്യന്‍ കമ്ബനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി ഒമ്ബത് വര്‍ഷത്തിനു […]