Blog Post

Karanavars > News >

സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; കാറിനേയും ഉടമയേയും തിരഞ്ഞ് ഭാര്‍ത്താവിന്റെ കുറിപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഉണ്ടാക്കിയ ശേഷം പല വാഹനങ്ങളും നിറുത്താതെ പോകുന്നത് പതിവ് സംഭവമാണ്. ഇത്തരം മനസാക്ഷിയില്ലാത്ത വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഇതിലൊക്കെ ക്രൂരമായ ഒരു സംഭവത്തിന്റെ വിവരങ്ങളാണ്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിടുകയാണ് ഒരു ഡ്രൈവര്‍ ചെയ്തത്. ഇയാളെ തിരഞ്ഞുള്ള യുവതിയുടെ ഭര്‍ത്താവിന്റെ കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്. അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ […]

Read More