Blog Post

Karanavars > News >

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി…

മലയാള സിനിമാലോകത്ത് വിവാഹമേളമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍ ആഘോഷമാക്കിയത്. ദിവസങ്ങളോളം വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. […]

Read More