Blog Post

Karanavars > News >

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്

മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്ബോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്ബോള്‍ ഒരു കാറപകടത്തിന്റെ രൂപത്തിലാണ് […]

Read More